Saturday, December 26, 2009

ബോറടിപ്പിക്കുന്ന ഷെയ്ക്ക്സ്പിയര്‍!

ഇന്ന് ഡല്‍ഹിയില്‍ മാളവ്യാ നഗറിലെ "ടെക്സന്‍സ്" പുസ്തകക്കടയില്‍ കേട്ട കമന്റ്:

"ഞാന്‍ ഷെയ്ക്ക്സ്പിയറെ വെറുക്കുന്നു. അയാള്‍ വല്ലാതെ ബോറടിപ്പിക്കുന്നു".

(ഐ ഹേറ്റ് ഷെയ്ക്ക്സ്പിയര്. ഹി ഈസ് സോ വെരി ബോറിംഗ്.)

പുസ്തകം വാങ്ങാന്‍ വന്ന ഒരു ചെറുപ്പക്കാരി പെണ്ണാണ് പറഞ്ഞത്. മനുഷ്യര്‍ ഉള്ളിലിരുപ്പ് മറച്ചു വക്കുമെന്ന്‍ പറയുന്നത് വെറും നുണ!

No comments:


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.